*വനിതാ ദിനമായി ആചരിച്ചു*.
മാഹി: ദേശീയോദ്‌ഗ്രഥന വാരാഘോഷത്തിന്റെ ഭാഗമായി മാഹി വനിതാ ശിശു വികസന വകുപ്പ് 24 വനിതാ ദിനമായി ആചരിച്ചു.
മാഹി റീജിണ്യൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ സയൻസ് പാർക്ക് ഡയറക്ടർ ജ്യോതി കേളോത്ത്,
വുമൻ ആന്റ് ചൈൽഡ് വെൽഫയർ ഓഫീസർ ഇൻ - ചാർജ് എ.ദീപ, പ്രൊട്ടക്ഷൻ ഓഫീസർ മുനവർ, മാഹി സി.ഇ.ഒ. എ.എം.തനൂജ, സാമൂഹ്യ ക്ഷേമ വകുപ്പ് പ്രതിനിധി കാർത്തിക് സംസാരിച്ചു.
വിവിധ അംഗനവാടികളിൽ വെച്ച് വനിതകൾക്ക് വേണ്ടി നടത്തിയ കുക്കറി ഷോയിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

Post a Comment