നിര്യാതയായി
മാഹി :സെമിത്തേരിറോഡിൽ കോ -ഓപ്പററ്റീവ് കോളേജീന് പിൻവശം സി.കെ. ജി ഹൗസിൽ സി.ശാന്ത(80) നിര്യാതയായി
പരേതനായ സി.കെ ഗോപാലൻ്റെ ഭാര്യയാണ്
മക്കൾ : വത്സരാജ്(വ്യാപാരി മാഹി), സുമ ടീച്ചർ (പെരിങ്ങത്തൂർ ) ,വിജേഷ് (വ്യാപാരി മുബൈ)
മരുമക്കൾ : വിനീത. നിമ്മി പരേതനായ മോഹൻ സംസ്കാരം: ഒളവിലം മീത്തലെ ഒതയോത്ത് തറവാട്ട് വളപ്പിൽ നടന്നു

Post a Comment