o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



മയ്യഴി: പന്തക്കൽ  കോപ്പാലം വയലോമ്പ്രൻ്റവിട ടി.വി.സുകുമാരൻ (92) മുംബൈ നല്ലോസപ്പാറയിലെ വസതിയിൽ അന്തരിച്ചു.

വെസ്റ്റേൺ റെയിൽവെയിൽ റിട്ട. ഗാർഡാണ്. ഭാര്യ: രാധ. മക്കൾ: രജനേഷ് കുമാർ (മുംബൈ), ബിന്ദു (ഹൈദരബാദ്), സന്തേഷ് കുമാർ (യു.എസ്) മരുമക്കൾ: ജിഷ, സുജിത്ത്, മനു. സഹോദരങ്ങൾ: ടി.വി.ഗംഗാധരൻ (റിട്ട. മാഹി മുനിസപ്പൽ കമ്മീഷണർ), പത്മിനി (ധർമ്മടം), ശോഭ (മംഗളൂരു), പരേതരായ കൗസല്യ, നാരായണി, ലക്ഷ്മണൻ (റിട്ട. വെസ്റ്റേൺ റെയിൽവെ ജീവനക്കാരൻ), ഡോ.വത്സരാജ്, ജയപ്രകാശൻ.സംസ്ക്കാരം മുംബൈ നല്ലോസപ്പാറ ശ്മശാനത്തിൽ നടന്നു.

Post a Comment

Previous Post Next Post