*മാഹിയിൽ വിദ്യാർത്ഥിനിയെ തെരുവുനായ ആക്രമിച്ചു*
മാഹി:മഞ്ചക്കൽ താത്തക്കുളം ഭാഗത്ത് വെച്ചാണ് സ്കൂൾ വിട്ട് വരികയായിരുന്ന വിദ്യാർത്ഥിനിക്ക് തെരുവുനായയുടെ കടിയേറ്റത്
താത്തക്കുളത്തിന് സമീപത്തെ
ഫാത്തിമ മിശ്രിയ(14) ക്കാണ് കടിയേറ്റത്
മാഹി ജെ എൻ ജി എച്ച് എസ് എസിലെ പ്ളസ് വൺ വിദ്യാർത്ഥിനിയാണ്.
വലതുകാലിൻ്റെ മുട്ടിന് മുകളിൽ ആയിട്ടാണ് കടിയേറ്റത്
കുട്ടി മാഹി ഗവ. ആശുപത്രിയിൽ ചികിത്സ തേടി
മറ്റൊരു കുട്ടിക്ക് നേരെയും നായ പാഞ്ഞടുത്തെങ്കിലും ബാഗ് കൊണ്ട് നായയെ തടുക്കുകയായിരുന്നു.
ബാഗ് നായ കടിച്ചു നശിപ്പിച്ചു
.jpg)
Post a Comment