അന്തരിച്ചു
ന്യൂമാഹി: പുന്നോൽ താഴെവയൽ ആച്ചുകങ്ങര റോഡിൽ മാറോളി ബാലൻ (87) ചെന്നൈയിൽ അന്തരിച്ചു.
അച്ഛൻ: പരേതനായ മുല്ലോളി ചാത്തുക്കുട്ടി. അമ്മ: പരേതയായ മാറോളി കല്യാണി.
ഭാര്യ :കുന്നോത്ത് താഴെ കുനിയിൽ സുജാത.
മക്കൾ: ബീന, ലീന, പ്രതിഭ
മരുമക്കൾ: സദൻ, പ്രതാപ്, ഗോപിനാഥ് (എല്ലാവരും ചെന്നൈ)
സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (റിട്ട. റിസർവ് ബേങ്ക് ജീവനക്കാരൻ), പരേതരായ ദേവു, മാധവി, ഗോവിന്ദൻ, ജാനകി.

Post a Comment