*ചിത്രരചനാ മത്സരം സംഘടിപ്പിച്ചു*
മാഹി:ലോക മത്സ്യത്തൊഴിലാളി ദിനാചരണത്തിൻ്റെ ഭാഗമായി മാഹിയിലെ മത്സ്യത്തൊഴിലാളി കുടുംബത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി മാഹി ഫിഷർമെൻ കമ്യൂണിറ്റി ഹാളിൽ വെച്ച്
ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
എൽ പി, യു പി വിഭാഗത്തിലുള്ളവർക്കായി സംഘടിപ്പിച്ച മത്സരത്തിൽ മുപ്പതിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു
ചിത്രകലാധ്യാപകൻ കെ കെ സനൽ കുമാർ മത്സരം നിയന്ത്രിച്ചു
ഫിഷറീസ് അസി. ഡയറക്ടർ ശിവകുമാർ നേതൃത്വം നല്കി

Post a Comment