ടീം മാഹിക്ക് സുധാകരൻ മാസ്റ്റർ മെമോറിയൽ ഫുട്ബോൾ അക്കാദമി സ്വീകരണം നൽകി
മാഹി :പുതുച്ചേരി സംസ്ഥാന സ്ക്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ടീം മാഹിക്ക് സുധാകരൻ മാസ്റ്റർ മെമോറിയൽ ഫുട്ബോൾ അക്കാദമി
സ്വീകരണം നൽകി ജോസ് ബേസിൽ ഡിക്രൂസിന്റെ അദ്ധ്യക്ഷതയിൽ മാഹി സൂപ്രണ്ട് ഓഫ് പോലീസ് ഡോ. വിനയ് കുമാർ ഗാഡ്ഗെ .ഐ.പി.എസ്. ഉൽഘാടനവും സമ്മാന വിതരണവും നിർവ്വഹിച്ചു.
അഡ്വ.ടി. അശോക് കുമാർ
ഒ. പ്രദീപ്കുമാർ , ചീഫ് കോച്ച് സലീം.പി.ആർ.ആശംസകൾ നേർന്നു. പോൾ ഷിബു അരുൺ ബാബു എൻ , പ്രസാദ് വളവിൽ
രഞ്ജിത്ത് വളവിൽ. എ.കെ.മോഹനൻ , രാജീവൻ , സുജിത്ത് വളവിൽ , ധർമ്മരാജ് , എന്നിവർ നേതൃത്വം നൽകി. അജയൻ പൂഴിയിൽ സ്വാഗതവും ഉമേഷ് ബാബു നന്ദിയും പറഞ്ഞു.


Post a Comment