അന്തരിച്ചു
ന്യൂമാഹി: പെരിങ്ങാടിയിൽ വാഴയിൽ ജനാർദ്ദനൻ (66) അന്തരിച്ചു.
ദീർഘകാലം സോഡ നിർമ്മിച്ചു വിതരണം നടത്തിയിരുന്നു.
അച്ഛൻ: പരേതനായ പുതിയ കുളങ്ങര ചാത്തു.
അമ്മ: പരേതയായ വാഴയിൽ ദേവൂട്ടി.
ഭാര്യ: ഉമാദേവി.
മക്കൾ: ജിഷിൻ, ജിഷ്ണ.
മരുമകൻ: വിജോയ് (ദുബായ്).
സഹോദരങ്ങൾ: സത്യൻ (പെയിൻ്റർ),
സതീശൻ (മാതൃഭൂമി, മനോരമ ഏജൻ്റ്), റജിന, പരേതരായ ടി.ശേഖരൻ, രതി.
സംസ്കാരം തിങ്കളാഴ്ച

Post a Comment