*അന്തരിച്ചു*
അഴിയൂർ:
മാഹി റെ:സ്റ്റേഷന് സമീപം
പഴയകാല സജീവ സോഷ്യലിസ്റ്റ് പ്രവർത്തകനും അഴിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി ദീർഘകാലയളവിൽ സേവനമനുഷ്ഠിച്ചിരുന്ന ജയചന്ദ്രൻ പാണിശ്ശേരി (70) ഇന്ന് ഞായറാഴ്ച്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
പരേതരായ കൃഷ്ണൻ,
നാണി എന്നിവരുടെ മകനാണ്
ഭാര്യ ബീന
മക്കൾ :അശ്വിൻ, അശ്വതി
മരുമകൻ:
അമൽജിത്ത് (എറണാകുളം) സഹോദരങ്ങൾ :അനിൽ ബാബു, (അഴിയൂർ )അജിത് കുമാർ (ഏറാമല )
ശവസംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പുളിയേരി നട റോഡിലെ സ്വവസതിയിൽ
.

Post a Comment