o അന്തരിച്ചു
Latest News


 

അന്തരിച്ചു


അന്തരിച്ചു



ന്യൂമാഹി: ഏടന്നൂരിൽ തയ്യിൽ വീട്ടിൽ തിട്ടയിൽ രാഘവൻ (84) അന്തരിച്ചു. പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു.

ദീർഘകാലം കുറിച്ചിയിൽ ടൌണിൽ പച്ചക്കറി വ്യാപാരിയായിരുന്നു. പത്രങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും പഴയ കാല ഏജൻ്റായിരുന്നു.

ഭാര്യ: ശാന്ത.

മക്കൾ : ബൈജു, ഷിൽന, ഷാജി. മരുമക്കൾ: ജിഷ (കോറോത്ത് റോഡ്), ഷീന (മുക്കം), ജയൻ (മണിയൂർ).

സഹോദരങ്ങൾ: കൗസു, രാധ, മോഹനൻ, പരേതരായ അച്ചുതൻ, നാരായണി, ശ്രീധരൻ, ബാലരാജൻ.

Post a Comment

Previous Post Next Post