നിര്യാതയായി
ചൊക്ളി :കവിയൂർ പാലോളി മീത്തൽ പ്രഭാവതി ടീച്ചർ നിര്യാതയായി
പരേതനായ പി പി മുകുന്ദൻ മാസ്റ്റർ ഭർത്താവാണ് .
ഷേനിയ പ്രിയദർശിനി . തുഷാര സംഗീത എന്നിവർ മക്കളാണ്.
രജിഷ് മസ്കറ്റ് . നിർമൽ യു .കെ എന്നിവർ മരുമക്കൾ.
പരേതനായ രവീന്ദ്രൻ സഹോദരൻ .
സംസ്ക്കാരം പിന്നീട്
Post a Comment