*ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു*
മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 40 ആമത് നാരങ്ങോളി കുഞ്ഞിക്കണ്ണൻ സ്മാരക സ്വർണ്ണ മെഡലിനായുള്ള അഖില കേരള ബാലചിത്ര രചനാ മത്സരത്തിൽ മികച്ച ചിത്രത്തിനുള്ള സ്വർണ്ണ മെഡൽ മാഹി ഗവ: മിഡിൽ സ്കൂൾ 7 ആം തരം വിദ്യാർത്ഥിനിയായ മാഹി സ്വദേശിനി റോന പനങ്ങാട്ടിലിന്.
കവിയും, വയലളം എൽ പി സ്കൂളിലെ അധ്യാപകനുമായ രാജേഷ് പനങ്ങാട്ടിലിന്റെയും രാഖി രാജേഷിന്റെയും മകളാണ്.
LKG , UKG വിഭാഗത്തിൽ
സെൻ്റ് തെരേസാസ് സ്കൂൾ ചാലക്കരയിലെ
ഇഹിത് ശ്രീകാന്ത്,
ശ്രീ ലക്ഷ്മി,
റിയാൻ ജനിഷ്
എന്നീ കുട്ടികൾ
യഥാക്രമം
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ജൂനിയർ L P വിഭാഗത്തിൽ
വൈദേഹി ബിനീഷ്,
അമൃത വിദ്യാലയം തലശ്ശേരി ഒന്നാം സ്ഥാനവും
നിഹാൻ വിജേഷ്
ശ്രീ ഗോകുലം ഹൈസ്കൂൾ വടകര
രണ്ടാം സ്ഥാനവും
ആദി ലക്ഷ്മി സെൻ്റ് തെരേസാസ് സ്കൂൾ ചാലക്കര
മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സീനിയർ LP വിഭാഗത്തിൽ
വേദ് തീർത്ത് ബിനേഷ് സെൻ്റ് ജോസ് മെട്രോപൊലീറ്റ്യൻ സ്കൂൾ തലശ്ശേരി
ഒന്നാം സ്ഥാനവും
ആയുഷ് പി
ജി എൽ പി എസ്സ്
നോർത്ത് പള്ളൂർ
രണ്ടാം സ്ഥാനവും
സൻവിയ സുനിൽ
സെൻ്റ് തെരേസാസ് എച്ഛ് എസ്സ് എസ്സ്
ചാലക്കര
മൂന്നാം സ്ഥാനവും
കരസ്ഥമാക്കി
ജൂനിയർ U P വിഭാഗത്തിൽ
ശ്രീ ഗോകുലം പബ്ലിക് സ്കൂൾ വടകരയിലെ ഷരോൺ പി ഒന്നാം സ്ഥാനവും
kGGHS പള്ളൂരിലെ അക്ഷയ്ജ് എസ്സ്
രണ്ടാം സ്ഥാനവും സെൻ്റ് തെരാസ് HSS , പള്ളൂരിലെ
നെഹൽ സുനിൽ
മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സീനിയർ U P വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും GMS മാഹിയിലെ
റോനാ പനങ്ങാട്ടിലും കാടാച്ചിറ HSS കണ്ണൂരിലെ ശ്രീഹരി പി ആർ
രണ്ടാം സ്ഥാനവും
P R M H പാനൂരിലെ തൻമയ് ദേവ് സി പി
മൂന്നാം സ്ഥാനവും
കരസ്ഥമാക്കി.
ഹൈസൂൾ വിഭാഗത്തിൽ
KGGHS പള്ളൂരിലെ നീലാജ്ഞന കെ പി ഒന്നാം സ്ഥാനവും സെൻ്റ് തെരേസ്സാസ് HSS
ചാലക്കരയിലെ
വിഷ്‌ണു പ്രീയ ധനീഷ് രണ്ടാം സ്ഥാനവും UGHS ചാലക്കരയിലെ
ആൻവില കല്യാൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമ്മാനദാനം നവംബർ ആദ്യവാരത്തിൽ നിർവഹിക്കുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു
Post a Comment