കെ ചന്ദ്രൻ അനുസ്മരണവും ജനറൽ ബോഡി യോഗവും
ന്യൂമാഹി : ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ CITU ന്യൂമാഹി സെക്രട്ടിയായ കെ ചന്ദ്രൻ അനുസ്മരണവും ജനറൽ ബോഡി യോഗവും ന്യൂമാഹിയിൽ യൂണിയൻ പ്രസിഡൻ്റ്. എം.എ.നിസാറിൻ്റെ അദ്ധ്യക്ഷതയിൽ CITU ജില്ലാ സെക്രട്ടറി ടി.പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എസ്.കെ.വിജയൻ വടക്കൻ ജനാർദ്ദനൻ പി.പി.രഞ്ജിത്ത് എ.കെ. സിദ്ധിക്ക്. കണ്ടിയൻ പ്രേമൻ എന്നിവർ സംസാരിച്ചു
Post a Comment