*മാഹി തിരുനാൾ ഉത്സവക്കാഴ്ച്ചകൾ റീജേഷ് മാഹിയുടെ ക്യാമറാക്കണ്ണിലൂടെ*
ഇരുപത്തിയഞ്ചോളം വർഷമായി ക്യാമറയുമായുള്ള റീജേഷിൻ്റെ യാത്ര തുടങ്ങിയിട്ട്
മാഹിയിലെ ഒട്ടനവധി പരിപാടികൾ റീജേഷ് പകർത്തിയിട്ടുണ്ട്
മാഹിയിലെ
ഫുട്ബോൾ ടൂർണ്ണമെൻ്റിന് വർഷങ്ങളായി ക്യാമറ ചെയ്യുന്നത് റീജേഷാണ്
കുഞ്ഞിപ്പള്ളിയാണ് സ്വദേശം
Post a Comment