അഭിമുഖം നടത്തുന്നു
മാഹി പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ പ്രൈമറി ടീച്ചർ വിഭാഗത്തിൽ താത്കാലിക നിയമനത്തിന് പരിഗണിക്കുന്നതിനായി 2025 ഒക്ടോബർ 14 ന് അഭിമുഖം നടത്തുന്നു. തൽപരരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അസ്സൽ പതിപ്പുകളുമായി പ്രിൽസിപ്പൽ ഓഫീസിൽ രാവിലെ 9.30 മണിക്ക് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾ mahe.kvs.ac.in വെബ്സൈറ്റിൽ ലഭ്യമാണ്.
Post a Comment