Home മരണപ്പെട്ടു MAHE NEWS October 20, 2025 0 മരണപ്പെട്ടുചൊക്ലി : ചൊക്ളി കെ എം സൂപ്പർ മാർക്കറ്റിന്റെ പിറകിൽ മീത്തൽ ഖദീജ (68)മരണപ്പെട്ടു. പരേതരായ മുഹമ്മദ്, നബീസ ദമ്പതികളുടെ മകളാണ്. ഭർത്താവ്: താജുദ്ധീൻ . മക്കൾ: മുനീർ , മുജീബ്, ഷബീർഖബറടക്കം ഉച്ചക്ക് ഒരു മണിക്ക് ചൊക്ലി കണ്ണോത്ത് പളളിയിൽ
Post a Comment