o കോൺഗ്രസ്സ് പ്രതിഷേധ റാലി നടത്തി
Latest News


 

കോൺഗ്രസ്സ് പ്രതിഷേധ റാലി നടത്തി

 കോൺഗ്രസ്സ് പ്രതിഷേധ റാലി നടത്തി



കെ.പി.സി.സി വർക്കിംങ്ങ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം.പിയെയും കോൺഗ്രസ്സ് പ്രവർത്തകരെയും അക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിക്ഷേധിച്ച് മാഹിയിൽ കോൺഗ്രസ്സിൻ്റെ പ്രതിക്ഷേധ റാലിയും പ്രകടനവും നടന്നു. കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി ടൗണിൽ നടന്ന ജനകീയ പ്രതിഷേധ കൂട്ടയ്മയിൽ കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പി.പി.വിനോദ്, സത്യൻ കോളോത്ത്, കെ.ഹരീന്ദ്രൻ, പി.പി ആശാലത, കെ.പി.രജിലേഷ് സംസാരിച്ചു.




Post a Comment

Previous Post Next Post