*നഴ്സിംങ്ങ് ഓഫീസർ: അപേക്ഷ ക്ഷണിച്ചു*
പുതുച്ചേരി ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ ഒഴിവുള്ള 226 നഴ്സിംങ്ങ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുതുച്ചേരിയിൽ സ്ഥിര താമസക്കാരായവർക്ക് അപേക്ഷകൾ ഓൺലൈനായി ഇന്നു മുതൽ നവംബർ 6 വരെ സമർപ്പിക്കാവുന്നതാണ്.
വിശദവിവരങ്ങൾക്ക് igmcri.edu.in എന്ന വെബ് സൈറ്റിൽ സന്ദർശിക്കേണ്ടതാണെന്ന് ഡയരക്ടർ അറിയിച്ചു.

Post a Comment