വാഹനമെത്തിയില്ല: മഴയത്ത് നനഞ്ഞ് വിദ്യാർത്ഥികൾ
മാഹി:പരേഡിന് പ്രാക്ടീസിനായി എത്തിയ വിദ്യാർത്ഥികൾക്കാണ് ഈ ദുരിതമുണ്ടായത്.
പരേഡ് പ്രാക്ടീസ് കഴിഞ്ഞ് ഏറെ നേരമായിട്ടും വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കുവാനുള്ള വാഹനമെത്തിയിരുന്നില്ല
ഇതിനിടെ പെയ്ത മഴയിൽ കയറി നിൽക്കാനിടമില്ലാതെ മരച്ചുവട്ടിൽ അഭയം തേടുകയായിരുന്നു വിദ്യാർത്ഥികൾ
8.30 ന് പരേഡ് ഒരു മണിക്കൂർ കഴിഞ്ഞിട്ടും വാഹനമെത്താതിനെത്തുടർന്ന് ക്ഷീണിച്ച് ഒരു വിദ്യാർത്ഥി തലകറങ്ങി വീഴുകയും ചെയ്തു
നനഞ്ഞ വസ്ത്രവുമായാണ് വിദ്യാർത്ഥികൾ ക്ളാസിൽ കയറിയത്

Post a Comment