*ക്ഷേമനിധി: ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം*
മാഹി കെട്ടിട - കെട്ടി ടേതര തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള 60 വയസ്സ് കഴിഞ്ഞവർ ക്ഷേമനിധിബോർഡ് ഓഫീസിൽ വന്ന് ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണെന്ന് ലേബർ ഓഫീസർ അറിയിച്ചു. വരുമ്പോൾ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, മെമ്പർ നമ്പർ എന്നിവയുടെ കോപ്പി ഹാജരാക്കേണ്ടതാണ്

Post a Comment