നിര്യാതയായി
ചൊക്ലി ഈസ്റ്റ് പള്ളൂർ. ഖുതുബിയ്യ മദ്രസ്സക്ക് അടുത്ത്. കല്ലുള്ളതിൽ. ജമീല. (70) നിര്യാതയായി.
പരേതരായ മൂസയുടെയുംകല്ലുള്ളതിൽ ആയിശയുടെയും മകളാണ്.
ഭർത്താവ് പരേതനായ മഹ്മൂദ് കല്ലുള്ളതിൽ.
മക്കൾ: മുനീർ ഫഹദ്. (ബാഗ്ലൂർ) ജസീല.
മരുമക്കൾ: ജസിന. ശബ്ന. ശംസുദ്ധീൻ.
സഹോദരൻ. മഹ്മൂദ്.
ഖബറടക്കം :
ചൊക്ലി. കണ്ണോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Post a Comment