മൂന്നാം തവണയും ഓവറോൾ ചമ്പ്യാൻമാരായി
ന്യൂ മാഹി -തലശ്ശേരി സൗത്ത് സബ്ജില്ലാ അറബിക് കാലോസവത്തിൽ എൽ പി വിഭാഗത്തിൽ തുടർച്ചയായി മൂന്നാം തവണയും ഓവറോൾ ചമ്പ്യാൻ മാരായ പുന്നോൽ മാപ്പിള എൽ പി സ്കൂൾ വിദ്യാർത്ഥികളെയും, അധ്യാപകരെയും വാർഡ് മെമ്പർ ശഹദിയ മധുരിമ നേതൃത്തിൽ അഭിനന്ദിച്ചു
Post a Comment