o പുഴയിൽ വീണ വയോധികന് മാഹി അഗ്നിശമന സേന രക്ഷകരായി
Latest News


 

പുഴയിൽ വീണ വയോധികന് മാഹി അഗ്നിശമന സേന രക്ഷകരായി

 *പുഴയിൽ വീണ വയോധികന് മാഹി അഗ്നിശമന സേന രക്ഷകരായി*



മാഹി: ഇന്നലെ പെരിങ്ങാടി റോഡിൽ  മാഹി പാലത്തിന് സമീത്ത് അബദ്ധത്തിൽ പുഴയോരത്തെ കുറ്റിക്കാടുകൾക്കിടയിൽ ചെളിയിൽ വീണ വയോധികനെ മാഹി ഫയർഫോയ്സ് എത്തി കരെക്കെത്തിച്ചു.

നേരത്തെ തന്നെ വീണു തിരിച്ചു കയറാൻ പറ്റാത്ത അവസ്ഥയിലായിരുന്നു


ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം

നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് മാഹി ഫയർ ഫോയ്സ് എത്തി വയോധികനെ പുറത്തെടുക്കുകയായിരുന്നു.


തെരുവിൽ അലഞ്ഞുതിരിയുന്നയാളാണെന്ന് നാട്ടുകാർ പറഞ്ഞു

സംഭവമറിഞ്ഞു ന്യൂമാഹി പോലീസും സ്ഥലത്തെത്തിയിരുന്നു

Post a Comment

Previous Post Next Post