*ഈസ്റ്റ് പള്ളൂരിൽ വൈദ്യുതിലൈൻ തകർന്നു : ഗതാഗതവും വൈദ്യുതിയും നിലച്ചു*
ഇന്നലെയുണ്ടായ കനത്ത മഴയിൽ ഈസ്റ്റ് പള്ളൂരിലെ അരികുളത്ത് റോഡിൽ വൈദ്യുതി ലൈനിൽ തെങ്ങ് വീണ് ട്രാൻസ്ഫോർ ഉൾപെടെ മുന്നോളം പോസ്റ്റുകളും തകർന്നു. ഇവിടങ്ങളിൽ വൈദ്യുതിയും ഗതാഗതവും പൂർണ്ണമായും തടസ്സപ്പെട്ടും. മാഹിയിലെ മിക്കയിടങ്ങളിലും പോസ്റ്റുകൾ അടിഭാഗം തുരിമ്പിച്ച് വീഴാൻ പാകത്തിലാണുള്ളത്. അധികൃതർ ജാഗ്രത പുലർത്തി അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ജനകീയ ആവശ്യം ശക്തമായിരിക്കയാണ്.
Post a Comment