തദ്ദേശ തെരഞ്ഞെടുപ്പ്: അഴിയൂർഗ്രാമ പഞ്ചായത്ത് നറുക്കെടുപ്പ്
അഴിയൂർ ഗ്രാമ പഞ്ചായത്ത്, സംവരണ വിഭാഗം, വാർഡ്, വാർഡ് നമ്പർ എന്നീ ക്രമത്തിൽ . പട്ടികജാതി സംവരണം: മുക്കാളി ടൌൺ - 13, സ്ത്രീ സംവരണം: ചുങ്കം നോർത്ത് - 2 , കരുവയൽ - 3, റെയിൽവെ സ്റ്റേഷൻ - 4, കോട്ടാമല- 5,അത്താണിക്കൽ - 8, ചിറയിൽ പീടിക - 9, പനാട - 10,ആവിക്കര - 16,കുഞ്ഞിപ്പള്ളി - 17,അണ്ടി കമ്പനി - 18 .
Post a Comment