പുകയില വിരുദ്ധ മേഖലയായി പ്രഖ്യാപിച്ചു
മാഹി: മാഹിയിലെ സ്വകാര്യ , സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 100 മീറ്റർ ചുറ്റളവിൽ പുകയില ന വിരുദ്ധമേഖലയായി പ്രഖ്യാപിച്ചതായി ടൊബാക്കോ ജില്ലാ നോഡൽ ഓഫീസർ ഡോ. ബി സതീഷ് അറിയിച്ചു
മാഹി ടൗണിലെ ഭൂരിഭാഗം പുകയില വില്പന നടത്തുന്ന കടകളും വിദ്യഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിൽപ്പെടുന്നതാണ്
Post a Comment