o എഫ് എസ് ഇ ടി ഒ പ്രചരണ കാൽനട ജാഥ ഉദ്ഘാടനം ചെയ്തു
Latest News


 

എഫ് എസ് ഇ ടി ഒ പ്രചരണ കാൽനട ജാഥ ഉദ്ഘാടനം ചെയ്തു

 എഫ് എസ് ഇ ടി ഒ 
പ്രചരണ കാൽനട ജാഥ ഉദ്ഘാടനം ചെയ്തു



കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന സാമ്പത്തിക വിവേചനത്തിനും അവഗനക്കുമെതിരെയും ,കേരള സർക്കാർ മുന്നോട്ടു വെക്കുന്ന ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്തു പകരുക, സിവിൽ സർവ്വീസിനെ സംരക്ഷിക്കുക,വർഗ്ഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി കേരളത്തിലെ അധ്യാപകരുടെയും ജീവനക്കാരുടെയും സമരൈക്യ പ്രസ്ഥാനമായ എഫ് എസ് ഇ ടി ഒ വിന്റെ ആഭിമുഖ്യത്തിൽ പി ആർ സ്മിത നയിക്കുന്ന തലശ്ശേരി മേഖലയിൽ പര്യടനം നടത്തുന്ന പ്രചരണ കാൽനട ജാഥ ന്യൂമാഹി ടൗണിൽ സി ഐ ടി യു തലശ്ശേരി ഏറിയ സെക്രട്ടറി എ 

രമേശ് ബാബു ഉദ്ഘാടനം ചെയ്തു. എസ് കെ വിജയൻ അധ്യക്ഷത വഹിച്ചു.

ജാഥാ ക്യാപ്റ്റൻ പി ആർ സ്മിത, ജാഥ മാനേജർ ടി വി സഖീഷ് , ടി എം സുരേഷ് കുമാർ, അർജുൻ പവിത്രൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post