o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ന്യൂമാഹി: കുറിച്ചിയിൽ മണിയൂർ വയലിൽ ദേവീനിവാസിൽ കിഴക്കേകുനിയിൽ രാധ (82) അന്തരിച്ചു.

ഭർത്താവ് : പരേതനായ കുന്നുമ്മൽ രാഘവൻ.

മക്കൾ : കെ.കെ. രാജീവൻ, രജിത, കെ.കെ. രാജേഷ്, രഞ്ജിനി, രഞ്ജിമ 

മരുമക്കൾ: ശശിധരൻ (തിക്കോടി), ശൈമൽ രാജ് (ധർമടം), സുധേഷ്കുമാർ (ബെംഗളുരു), ലീന, ഷെറി.

സഹോദരങ്ങൾ: സരോജിനി, ചന്ദ്രി, പ്രേമാനന്ദൻ, പരേതരായ നാരായണൻ, ശ്രീധരൻ മാസ്റ്റർ, ബാലൻ.

സംസ്കാരം ചൊവ്വാഴ്ച 14 - 10 - 25 ന് രാവിലെ 10ന് വീട്ട് വളപ്പിൽ

Post a Comment

Previous Post Next Post