o ഡോ. നിഖിൽ കുമാർ ഐ പി എസ് മാഹി ബസലിക്ക സന്ദർശിച്ചു
Latest News


 

ഡോ. നിഖിൽ കുമാർ ഐ പി എസ് മാഹി ബസലിക്ക സന്ദർശിച്ചു

 ഡോ. നിഖിൽ കുമാർ ഐ പി എസ് മാഹി ബസലിക്ക സന്ദർശിച്ചു



മാഹി: ചീഫ് വിജിലൻസ് ഓഫീസർ ഡോ. നിഖിൽ കുമാർ ഐ പി എസ് ഇന്നുച്ചയോടെയാണ് മാഹി ബസലിക്ക സന്ദർശിച്ചത്.

മാഹിയിലെത്തിയ അദ്ദേഹം മാഹി ബസലിക്കയിൽ മാതാവിന് മാല ചാർത്തി വണങ്ങി. ശേഷം റെക്ടർ ഡോ. സെബാസ്റ്റ്യനുമായി കൂടിക്കാഴ്ച്ച നടത്തി



മാഹി പോലീസ് സൂപ്രണ്ട് ഡോ. വിനയ് കുമാർ ഗാഡ്ഗെ, മാഹി സി ഐ അനിൽ കുമാർ പി എ , മാഹി എസ് ഐ റെനിൽകുമാർ സി എച്ച് എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.



Post a Comment

Previous Post Next Post