o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി.



അഴിയൂർ: ശംസ് ഓഡിറ്റോറിയത്തിന് സമീപം മിഹ്റാജിൽ താമസിക്കുന്ന സി.പി. ഫൈസൽ ( 57 പെരിങ്ങാടി) നിര്യാതനായി.

ഭാര്യ: ഫാത്തിമ്മ പൊന്നമ്പത്ത് .

മക്കൾ: ഫാദിഫൈസൽ (ദുബൈ),ഫജർ (ഖത്തർ )

സഹോദരങ്ങൾ: സൗര്യയ, സുലൈഖ, കബീർ, ഹാഷിം .

കബറടക്കം: ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് മനയിൽ പള്ളിയിൽ മയ്യത്ത് നമസ്ക്കാരത്തിന് ശേഷം 3.45 ന് പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post