Home വാഹനപൂജ നടന്നു MAHE NEWS October 02, 2025 0 വാഹനപൂജ നടന്നുമഹാ നവമിയോടനുബന്ധിച്ച് മാഹി ആനവാതുക്കൽ വേണുഗോപാലാലയത്തിൽ വാഹനപൂജ നടന്നുക്ഷേത്രം മേൽശാന്തി വേണുഗോപാലൻ്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്ശേഷം നഗരപ്രദക്ഷിണവുമുണ്ടായി
Post a Comment