o ബാല കലാ കലാമേള സംഘടിപ്പിക്കണം - ഗവ. പാരൻ്റ്സ് അസോസിയേഷൻ മാഹി*
Latest News


 

ബാല കലാ കലാമേള സംഘടിപ്പിക്കണം - ഗവ. പാരൻ്റ്സ് അസോസിയേഷൻ മാഹി*

 *ബാല കലാ കലാമേള സംഘടിപ്പിക്കണം - ഗവ. സ്കൂൾ പാരൻ്റ്സ് അസോസിയേഷൻ മാഹി*



മാഹി: സി ബി എസ് പാഠ്യപദ്ധതി ആരംഭിച്ചതിന് ശേഷം മുടങ്ങിപ്പോയ ബാലകലാമേള പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഗവ. സ്കൂൾ പാരൻ്റ്സ് അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗങ്ങൾ മാഹി അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാറിന് നിവേദനം നല്കി



 പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാർത്ഥികളുടെ സർഗാത്മക ആത്മവിശ്വാസം എന്നിവ വളർത്താനുള്ള വേദി ഇല്ലാതാതാക്കരുതെന്നും, ബാലകലാമേള സർക്കാർ സ്കൂളുകൾക്കായി മാത്രം നടത്തണമെന്നും, ഇതിനായി പുതുച്ചേരി സർക്കാർ നീക്കി വെച്ച മൂന്നുലക്ഷം രൂപ നഷ്ടപ്പെടുത്താതെ വിദ്യാർത്ഥികൾക്കായി ഉപയോഗപെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post