o പ്രധാനമന്ത്രിക്കെതിരെയുള്ള അധിക്ഷേപകരമായ പരാമർശം: ഭാരതീയ ജനത പാർട്ടി മാഹി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.*
Latest News


 

പ്രധാനമന്ത്രിക്കെതിരെയുള്ള അധിക്ഷേപകരമായ പരാമർശം: ഭാരതീയ ജനത പാർട്ടി മാഹി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.*

 


*പ്രധാനമന്ത്രിക്കെതിരെയുള്ള അധിക്ഷേപകരമായ പരാമർശം: ഭാരതീയ ജനത പാർട്ടി മാഹി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.*


 പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദ്ദേഹത്തിന്റെ പരേതയായ അമ്മയ്ക്കുമെതിരെ ബിഹാറിലെ ദർഭംഗയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി നടത്തിയ  അധിക്ഷേപകരമായ പരാമർശനത്തിന് എതിരെ ബിജെപി മാഹി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.


മൂലക്കടവ്, പള്ളൂർ, മാഹി എന്നീ സ്ഥലങ്ങളിലാണ് പന്തം കൊളുത്തി പ്രകടനംനടത്തിയത്.


 മണ്ഡലം പ്രസിഡന്റ്‌ പ്രബീഷ് കുമാർ, സെക്രട്ടറി മഗ്‌നീഷ് മഠത്തിൽ,, കെ എം ത്രിജേഷ് ,ലദീപ് ഇടയിൽ പീടിക, ജയചന്ദ്രൻ ചെമ്പ്ര,ദിനേശൻ അംഗവളപ്പിൽ,സുധീർ കരുണൻ, അർച്ചന അശോക്, രജിത കെ പി, വി എം മധു, ചന്ദ്രൻ, വിജീഷ്, മനോജ്‌ കെ പി  എന്നിവർ വിവിധ കേന്ദ്രങ്ങങ്ങളിലെ പ്രകടനത്തിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post