വിശ്വകർമ്മസംഘം ഓണാഘോഷം നടത്തി
ന്യൂ മാഹി :വിശ്വകർമ്മ സംഘം ഓണാഘോഷം നടത്തി പ്രസിഡന്റ് എ.രാജേന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ മാഹിഎംഎൽ എ . രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. നിർവഹിച്ചു. പൊതു പരീക്ഷകളിൽ ഉന്നത വിജയംനേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഓണാക്കിറ്റ് വിതരണവുമുണ്ടായി. രംഗീഷ് കടവത്ത് ബോധവത്കരണ ക്ലാസ്സെടുത്തു. സെക്രട്ടറി കെ.പി. സജീഷ്. സ്വാഗതവും വനിത വിഭാഗം പ്രസിഡൻ്റ് സുനില സുരേന്ദ്രൻ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.
Post a Comment