o വാണിയ സമുദായ സംഗമം നടന്നു*
Latest News


 

വാണിയ സമുദായ സംഗമം നടന്നു*

 *വാണിയ സമുദായ സംഗമം നടന്നു*



 മാഹി ചൂണ്ടിക്കൊട്ടാ നാണിയമ്മ കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന പരിപാടി മാഹി എംഎൽഎ രമേഷ്  പറമ്പത്ത് ഉദ്ഘാടനം ചെയ്തു

 

ആചാരങ്ങളും അനുഷ്ഠാനങ്ങളും വരുംതലമുറകളും നിലനിർത്തി മുന്നോട്ടു കൊണ്ടുപോവണമെന്ന് രഎം. എൽ. എ.പറഞ്ഞു.


 വാണിയ സമുദായ സംഗമം സ്വാഗതസംഘം ചെയർമാൻ കെ കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു.

വാണിയ സമുദായ സമിതി കേരള സംസ്ഥാന പ്രസിഡണ്ട് വി.സി നാരായണൻ മുഖ്യഭാഷണം നടത്തി.

 വാണിയ സമുദായ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട്

 ചന്ദ്രൻ നാലപ്പാടം,

 വാണിയ സമുദായ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി കുന്നാവ്, വാണിയ സമുദായ സമിതി കൺവീനർ അഡ്വക്കേറ്റ് പി പി രാധാകൃഷ്ണൻ,

 നളിനി ചാത്തു,

 എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.


സമുദായത്തിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങളെ ചടങ്ങിൽ വെച്ച് ആദരിച്ചു.

സ്വാഗതസംഘം  ജോയിൻ കൺവീനർ

 കെ എം രവീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ

 സ്വാഗതസംഘം ജോയിൻ കൺവീനർ കെ എം പവിത്രൻ നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post