നിര്യാതയായി
അഴിയൂർ
പൊയിൽ മാധവി കോറോത്ത് റോഡ് (92) നിര്യാതയായി. സംസ്കാരം 09/09/2025 രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ അനങ്ങാറത്ത് നാണു. മക്കൾ: പരേതയായ കമല, ലീല, രാജീവൻ,ശോഭന.
മരുമക്കൾ: പരേതനായ ബംഗ്ലപറമ്പത് കുമാരൻ, പരേതനായ കാവും പറമ്പത്ത് കുമാരൻ, വൃന്ദ,ശിവദാസൻ.
Post a Comment