o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി.



അഴിയൂർ: ഹാജിയാർ പള്ളിക്ക് സമീപം ദാറുൽ ഹന്നയിൽ താമസിക്കുന്ന സുഹറ (56) നിര്യാതയായി.

ഭർത്താവ്: ഇസ്മായിൽ പള്ളിയത്ത് .

മക്കൾ: അഫ്നാസ് , അഷ്ഫാഖ് , ഇസ്മില,അർ ഷിന 

മരുമക്കൾ: ഷാജഹാൻ, ജസ്ഫീർ , ഫാത്തിമത്തുൽ ഫസ്ന.

സഹോദരങ്ങൾ: റസാക്ക്, സീനത്ത്, അസ്മ,ഷക്കീല , അർഷാദ്, മുബീന.പരേതനായ ബഷീർ .

Post a Comment

Previous Post Next Post