*മാഹി മുൻ വിദ്യാഭ്യാസ മേലദ്ധ്യക്ഷൻ പി.രാമചന്ദ്രൻ മാസ്റ്ററുടെ ഭാര്യ കണ്ടോത്ത് പത്മാവതിയമ്മ നിര്യാതയായി*
ചെമ്പ്രയിലെ ശ്രീ അയ്യപ്പൻ കാവിനടുത്ത് അഞ്ജലിയിൽ കണ്ടോത്ത് പത്മാവതി അമ്മ (80) നിര്യാതയായി. ഭർത്താവ്: പി.രാമചന്ദ്രൻ മാസ്റ്റർ (റിട്ട.സി.ഇ.ഒ, മാഹി)
മക്കൾ: സജീവ് (വടകര), സനീഷ് (ഷാർജ), സന്തോഷ്.(ഫാർമസിസ്റ്റ് ,ഇന്ദിര ഗാന്ധി കോ. ഒപ്പറേറ്റിവ് ആസ്പത്രി, മഞ്ഞോടി), സിത്താര(മൊറാഴ)
മരുമക്കൾ: രശ്മി (വടകര), ശ്രീലേഖ (സബ് ട്രഷറി, തലശ്ശേരി), പ്രിയ (പിണറായി), രാജീവൻ (എൻജിയറിഗ് കോളേജ് കണ്ണൂർ)
സഹോദരങ്ങൾ: അച്യുതൻ നായർ (ബോംബെ) പരേതരായ രാവുണ്ണി നായർ, ഗംഗാധരൻ, ബാലചന്ദ്രൻ, ലക്ഷ്മികുട്ടി അമ്മ.
സംസ്ക്കാരം നാളെ (14/9/25 ) രാവിലെ 9 മണിക്ക് വീട്ട് വളപ്പിൽ
Post a Comment