നിര്യാതയായി
കാത്താണ്ടി ആസ്യ
പെരിങ്ങാടി: ഉപ്പലത്ത് പള്ളിയുടെ സമീപമുള്ള പുതിയറോഡിൽ അലി ഘറിൽ താമസിക്കുന്ന കാത്താണ്ടി ആസ്യ (82) നിര്യാതയായി.
പരേതരായ പറക്കാട്ട് ആബുവിൻ്റെയും, കാത്താണ്ടി പാത്തൂട്ടിയുടേയും മകളാണ്.
ഭർത്താവ്: പരേതനായ കൊല്ലടത്ത് മൂസ.
മക്കൾ; ഷക്കീല, സലാഹുദീൻ, ഷബീർ.
മരുമക്കൾ: എൻ. പി. ഷമീന, പി. പി. ഷമീമ, പരേതനായ കിളിയൻ കൊട്ടാരത്ത് ഇസ്മത്ത് (പെരിങ്ങാടി).
സഹോദരങ്ങൾ: മഹമ്മൂദ്, യൂസുഫ്, പരേതരായ മൂസ്സ, അഹമ്മദ്, മൊയ്തു, ഇബ്രാഹിം, അയിസു.
*ജനാസ നമസ്ക്കാരം:* ഇന്ന് ശനിയാഴ്ച (13/09/2025) രാവിലെ 11 മണിക്ക് ഉപ്പലത്ത് പള്ളിയിൽ.
ശേഷം *ഖബറടക്കം:* ന്യൂമാഹി കല്ലാപള്ളി ഖബർസ്ഥാനിൽ.

Post a Comment