o ഉത്സവ രാവുകൾക്ക് ഒരുങ്ങി മയ്യഴി* *തിരുനാൾ ഒക്ടോബർ 5 തിങ്കളാഴ്ച്ച ആരംഭിക്കും
Latest News


 

ഉത്സവ രാവുകൾക്ക് ഒരുങ്ങി മയ്യഴി* *തിരുനാൾ ഒക്ടോബർ 5 തിങ്കളാഴ്ച്ച ആരംഭിക്കും

 *ഉത്സവ രാവുകൾക്ക്  ഒരുങ്ങി മയ്യഴി* 
 *തിരുനാൾ ഒക്ടോബർ 5 തിങ്കളാഴ്ച്ച ആരംഭിക്കും* 



മാഹി: മലബാറിലെ പ്രമുഖ തീർഥാടന കേന്ദ്രമായ മാഹി ബസലിക്ക ദേവാലയത്തിൽ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുനാൾ ആഘോഷത്തിന് ഒക്ടോബർ 5 ന് തിങ്കളാഴ്ച്ച രാവിലെ 11.30 ബസലിക്ക റെക്ടർ റവ.ഫാ.സെബാസ്റ്റ്യൻ കാരക്കാട്ടിലിൻ്റെ കാർമ്മികത്വത്തിൽ കൊടിയേറും


 തുടർന്ന്  12 ന് അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വികാരി പൊതു വണക്കത്തിനായി ദേവാലയത്തിൽ പ്രത്യേകം തയ്യാറാക്കിയ  പീഠത്തിൽ പ്രതിഷ്ഠിക്കുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാവും 


 തീർഥാടകർക്ക് തിരുസ്വരൂപത്തിൽ പൂമാലകൾ അർപ്പിക്കുവാനും, മെഴുകുതിരി തെളിക്കാനും സൗകര്യമുണ്ടാകും.  


വൈകിട്ട് 6ന് റവ. ഫാ ഡോ. അലോഷ്യസ് കുളങ്ങരയുടെ  കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും, നൊവേനയും ഉണ്ടാകും


 *ഒക്ടോബർ 6  ചൊവ്വ* 


 രാവിലെ മണിക്ക് ദിവ്യബലി

വൈകീട്ട് 6 ന് റവ. ഫാ. ഷാജു ആൻ്റണിയുടെ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും  


 *ഒക്ടോബർ 7 ബുധൻ* 


രാവിലെ 7 മണിക്ക്  ദിവ്യബലി

വൈകീട്ട് 6 ന് റവ. ഫാ ജോൺ വെട്ടി മലയിലിൻ്റെ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും  


 *ഒക്ടോബർ 8 വ്യാഴം* 


 രാവിലെ 7 മണിക്ക്  ദിവ്യബലി

വൈകീട്ട് 6 ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ ജോസഫ് പാംപ്ളാനിയുടെ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും (സീറോ മലബാർ റീത്ത് )


 *ഒക്ടോബർ 9 വെള്ളി* 


രാവിലെ 7 മണിക്ക്  ദിവ്യബലി

വൈകീട്ട് 6 ന് റവ.ഫാ. ആൻ്റണി പാലിയത്തറയുടെ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും 


 *ഒക്ടോബർ 10 ശനി*


 രാവിലെ 7 മണിക്ക്  ദിവ്യബലി

വൈകീട്ട് 6 ന് റവ. ഫാ. ആൻ്റണി പയസിൻ്റെ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും  


ഒക്ടോബർ 11 ഞായർ


രാവിലെ 7 മണിക്കും 9 മണിക്കും റവ. ഫാ. പോൾ പേഴ്സി ഡിസിൽവയുടെ കാർമ്മികത്വത്തിൽ  ദിവ്യബലി


11മണിക്ക്  റവ. ഫാ. ഷോബി ജോർജിൻ്റെ കാർമ്മികത്വത്തിൽ  ദിവ്യബലി


3 മണിക്ക്  റവ. ഫാ. ഫ്രാൻസൻ ചേരമാൻ തുരുത്തിലിൻ്റെ  കാർമ്മികത്വത്തിൽ  ദിവ്യബലി




വൈകീട്ട് 6 ന് കണ്ണൂർ രൂപത മൈത്രാൻ മോസ്റ്റ്.റവ ഡോ. അലക്സ് വടക്കും തലയുടെ  കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും 



 *ഒക്ടോബർ12 തിങ്കൾ*


 രാവിലെ 7 മണിക്ക്  ദിവ്യബലി

വൈകീട്ട് 6 ന് റവ. ഫാ. ഡാനി ജോസഫിൻ്റെ  കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും 



 *ഒക്ടോബർ 13 ചൊവ്വ* 


 രാവിലെ 7 മണിക്ക്  ദിവ്യബലി

വൈകീട്ട് 6 ന് റവ. ഫാ. ജിജു പള്ളിപ്പറമ്പിലിൻ്റെ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും 



 *14, 15 തീയ്യതികളിലാണ് പ്രധാന തിരുനാൾ ആഘോഷം* 


 *ഒക്ടോബർ 14 ബുധൻ* 


 *തിരുനാൾ ജാഗരം* 


 രാവിലെ 7 ന് ദിവ്യബലി

 

10 മണിക്ക്  റവ. ഫാ. ഡെനിമോസസിൻ്റെ കാർമ്മിത്വത്തിൽ  ദിവ്യബലി



വൈകീട്ട് 5.30 ന് കോഴിക്കോട് അതിരൂപത വികാരി

മോൺ. ഡോ. ജൻസൺ പുത്തൻ വീട്ടിലിൻ്റെ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും




രാത്രി അലങ്കരിച്ച തേരിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള *നഗര പ്രദക്ഷിണം* 



 *ഒക്ടോബർ 15 ന് വ്യാഴാഴ്ച്ച തിരുനാൾ ദിനം* 



15 ന്  തിരുനാൾ  ദിനത്തിൽ പുലർച്ചെ 1 മുതൽ രാവിലെ 6 വരെ ഭക്തരുടെ നേർച്ചയായ ശയന പ്രദക്ഷിണം.



രാവിലെ 7 ന് ദിവ്യബലി


10.30 ന് കോഴിക്കോട് അതിരൂപത മൈത്രോപൊലീത്ത മോസ്‌റ്റ് . റവ.ഡോ. വർഗീസ് ചക്കാലക്കലിൻ്റെ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും


വൈകീട്ട് 3 മണിക്ക്

റവ.ഫാ.ഗ്രേഷ്യസ് ടോണി നെവേസിൻ്റെ കാർമ്മികത്വത്തിൽ

  ദിവ്യബലി


വൈകുന്നേരം 5 ന് മേരി മാത കമ്മ്യൂണിറ്റി ഹാളിൽ സ്നേഹ സംഗമം നടക്കും



 *ഒക്ടോബർ 16 വെള്ളി* 


രാവിലെ 7 മണിക്ക്  ദിവ്യബലി



വൈകീട്ട് 6 ന് റവ.ഫാ.മലൈ മുത്തുവിൻ്റെ  കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും (തമിഴ് )

പ്രസംഗം റവ. ഫാ. മൈക്കിൾ പുന്നക്കൽ OCD


 *ഒക്ടോബർ 17 ശനി* 


 രാവിലെ 7 മണിക്ക്  ദിവ്യബലി



വൈകീട്ട് 6 ന് കണ്ണൂർ രൂപത സഹായ മൈത്രാൻ മോസ്റ്റ് റവ. ഡോ. ഡെന്നീസ് കുറുപ്പാശ്ശേരിയുടെ   കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും 


 *ഒക്ടോബർ 18 ഞായർ* 


 രാവിലെ 7 ന് ദിവ്യബല

 9 മണിക്ക് റവ. ഡോ. മിൽട്ടൺ ജേക്കബിൻ്റെ കാർമ്മികത്വത്തിൽ  ദിവ്യബലി


11 മണിക്ക് റവ. ഫാ.ബിനോയ് എബ്രഹാമിൻ്റെ കാർമ്മകത്വത്തിൽ ദിവ്യബലി


3 മണിക്ക് റവ. ഫാ.ബിബിൻ ബെന്നറ്റിൻ്റെ കാർമ്മകത്വത്തിൽ ദിവ്യബലി



വൈകീട്ട് 6 ന് വിജയപുരം രൂപതാ സഹായ മൈത്രാൻ മോസ്റ്റ് റവ. ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിലിൻ്റെ

കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും 



 *ഒക്ടോബർ 19 തിങ്കൾ*


 രാവിലെ 7 ന് ദിവ്യബലി


വൈകീട്ട് 6 ന് റവ. ഫാ. വാൾട്ടർ ഡിസൂസയുടെ

കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും (കൊങ്ങിണി)

പ്രസംഗം റവ. ഫാ. ഡോ. അലക്സ് കളരിക്കൽ



 *ഒക്ടോബർ 20 ചൊവ്വ*


 രാവിലെ 7 ന് ദിവ്യബലി


വൈകീട്ട് 6 ന്

 റവ. ഫാ. മനോജ് എസ് ദാസ് ,റവ. ഫാ. സിജോ ജോസഫ്,

റവ. ഫാ. ഷെബിൻ ജോർജ് എന്നിവരുടെ

കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും 

 *ഒക്ടോബർ 21 ബുധൻ* 

 രാവിലെ 7 ന് ദിവ്യബലി

വൈകീട്ട് 6 ന്

 മാനന്തവാടി രൂപത സഹായ മൈത്രാൻ മാർ അലക്‌സ് താരമംഗലത്തിൻ്റെ

കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും (സീറോ മലബാർ റീത്ത്)

 *ഒക്ടോബർ  22 വ്യാഴം*

 രാവിലെ 7 ന് ദിവ്യബലി

9 മണിക്ക്

റവ. ഫാ. ഷിജോയ് ഫ്രാൻസിസ് മാച്ചി വീട്ടിലിൻ്റെ കാർമ്മികത്വത്തിൽ ദിവ്യബലി നൊവേന

10.30 ന് 

റവ. ഫാ. വില്യം രാജൻ്റെ കാർമ്മികത്വത്തിൽ ദിവ്യബലി നൊവേന

18 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷം 22 ന് മാതാവിൻ്റെ തിരുസ്വരൂപം  അൾത്താരയിലെ  രഹസ്യ അറയിലേക്ക് മാറ്റി ഉച്ചകഴിഞ്ഞ് കൊടിയിറക്കുന്നതോടെ  സമാപിക്കും

Post a Comment

Previous Post Next Post