o തിരിച്ചറിയൽ കാർഡും ക്ഷേമനിധിയും നടപ്പിലാക്കുക
Latest News


 

തിരിച്ചറിയൽ കാർഡും ക്ഷേമനിധിയും നടപ്പിലാക്കുക

 *തിരിച്ചറിയൽ കാർഡും ക്ഷേമനിധിയും നടപ്പിലാക്കുക.*



മാഹി മുനിസിപ്പൽ ഏരിയ പരിധിയിൽ ജോലി ചെയ്യുന്ന മുഴുവൻ ചുമട്ട് തൊഴിലാളികളുടെയും പേര് രജിസ്റ്റർ ചെയ്തു തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യണമെന്നും മുഴുവൻ തൊഴിലാളികൾക്കും ക്ഷേമ പദ്ധതി നടപ്പിലാക്കണമെന്നും മാഹി ടൗൺ സംയുക്ത ചുമട്ടുതൊഴിലാളി യൂണിയൻ വാർഷിക ജനറൽ ബോഡിയോഗം പുതുച്ചേരി സർക്കാറിനോട് ആവശ്യപ്പെട്ടു. 


രെജിലേഷ് കെ പി അധ്യക്ഷത വഹിച്ചു,വടക്കൻ ജനാർദ്ദനൻ, കെ മോഹനൻ, രാജേഷ് സി, പി യൂസഫ്, ഹാരിസ് പരന്തിരാട്ട് ,ഗിരീഷ് പി എന്നിവർ സംസാരിച്ചു. 


പി പി മനോഷ് കുമാർ സ്വാഗതവും ,എ വി ഹനീഫ നന്ദിയും പറഞ്ഞു. 


ഭാരവാഹികൾ 


പ്രസിഡൻ്റ്: രെജിലേഷ് കെ.പി

വൈസ് പ്രസിഡൻ്റ്: എ വി അനീഫ

സെക്രട്ടറി: പി പി മനോഷ് കുമാർ 

ജോ.സെക്രട്ടി: ഗിരീഷ് പി 

ഖജാൻജി: ത്രികേശ് കെ പി


Post a Comment

Previous Post Next Post