നിര്യാതയായി
തലശ്ശേരി: സൈദാർ പള്ളിയിൽ ബാങ്കുപുരയിൽ -രഷ്നി പി.വി.സതി (91) ചെന്നൈ മുത്തുകാട് ബ്ലൂം ഫീൽഡിൽ നിര്യാതയായി
അവിവാഹിതയാണ്.
സഹോദരങ്ങൾ:പരേതരായ പി.വി.കരുണാകരൻ, പി.വി.
ഭാസ്ക്കരൻ,ഡോ: പി വി.രാമദാസ്, പി.വി. ഇന്ദിര, പി.വി. ഭാർഗ്ഗവി, പി.വി.രാധ പി.വി.ലീല
Post a Comment