നിര്യാതനായി
അഴിയൂർ: ചുങ്കം വേണുഗോപാല ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഇളമ്പാളി രവീന്ദ്രൻ (78) നിര്യാതനായി.
ഭാര്യ :നിത (മാഹി)
പരേതരായ ഗോവിന്ദന്റെയും , കല്യാണിയുടെയും മകനാണ്.
സഹോദരങ്ങൾ: ശശിധരൻ , പവിത്രൻ
ശവസംസ്കാരം ഇന്ന് രാവിലെ (ബുധൻ) പതിനൊന്ന് മണിക്ക് വീട്ടു വളപ്പിൽ .
Post a Comment