അഴിയൂരിൽ നബിദിന റാലി സംഘടിപ്പിച്ചു.
അഴിയൂർ:അഞ്ചാംപീടിക മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നജ്മുൽ ഹുദ മദ്രസ വിദ്യാർത്ഥികളുടെ നബിദിന റാലി സംഘടിപ്പിച്ചു.
മഹല്ല് പ്രസിഡണ്ട് ടി.സി.എച്ച് ലത്തീഫ് ഉൽഘാടനം ചെയ്തു. സെക്രട്ടറി നവാസ് നെല്ലോളി, ആലപ്പറമ്പത്ത് മുസ്തഫ,സൈനുദ്ദീൻ, ഖത്തീബ് സ്വാലിഹ് ഫൈസി, ബഷീർ ബാഖവി, നെയിം ഹുദവി, ഇബ്രാഹിം ദാരിമി, മുബഷിർ ഫൈസി, സുലൈമാൻ മദനി, നാസർ ഉസ്താദ് മുക്കം, അസൈനാർ ഉസ്താദ് , മർവാൻ വി.പി, സവാദ് പുല്ലമ്പി,യൂസഫ് കുന്നുമ്മൽ , അഹമ്മദ് കൽപ്പക, സെമീർ കൂടാളി, ശിഹാബ് വി.പി, നിസാർ വി.കെ, സഫാൻ ചെപ്പു , ഇസ്മായിൽ ഹൈസം , നിഹാൽ, ജലീൽ ടി.സി എച്ച്, സനൂജ് , ഷർഫാദ് , ഫർസൽ കെ.പി , റാജിസ് കുന്നുമ്മൽ , റമീസ് നെല്ലോളി, എന്നിവർ നേതൃത്വം നൽകി.
Post a Comment