o നിര്യാതനായി
Latest News


 

നിര്യാതനായി

  *നിര്യാതനായി*



ഈസ്റ്റ് പള്ളൂർ എടത്തിൽ താഴെ കുനിയിൽ ലക്ഷമി ഭവനത്തിൽ എം.കെ.നാണു മേസ്ത്രി (81)നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സ്വാമിനാഥൻ (കുവൈത്ത്), രത്‌നപ്രഭ, ചന്ദ്രപ്രഭ. മരുമക്കൾ: ശ്രീന, സുനിൽ കുമാർ (റിട്ട. സബ്ബ് ഇൻസ്പെക്ടർ, നാദാപുരം) ദിനേഷ്. സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ


Post a Comment

Previous Post Next Post