o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



തെക്കെ പന്ന്യന്നൂർ, ശ്രീനാരായണ മന്ദിരത്തിന് സമീപം

 മുല്ലോളി കുമാരൻ (82)

 നിര്യാതനായി .

തലശ്ശേരി വെസ്റ്റേൺ ഹോട്ടർ മാനേജിങ്ങ് പാട്ണർ ആയിരുന്നു. പിതാവ് പതേനായ കൃഷ്ണൻ, മാതാവ് പരേതയായ മാത.

ഭാര്യ :ശാന്ത

മക്കൾ:പ്രശാന്ത്,പ്രജീഷ,പ്രീഷ 

മരുമക്കൾ:പ്രശാന്ത് (പന്തക്കൽ),ബിബിൻ (ചോനാടം')

സഹോദരങ്ങൾ:പരേതയായ യശോദ ,നാണു (മദ്രാസ്) ,ശാരദ,ജാനു,രോഹിണി (ബോബെ),ശ്രീമതി (കോഴിക്കോട്),വസന്ത,ലീല.

സംസ്ക്കാരം ഇന്ന് 3 മണിക്ക്

Post a Comment

Previous Post Next Post