അന്തരിച്ചു
മയ്യഴി: പന്തക്കൽ പുനവൻ കുന്നത്ത് 'ശ്രീവത്സ'ത്തിൽ വത്സരാജൻ ( 72) അന്തരിച്ചു
(റിട്ട. സ്റ്റോർ കീപ്പർ - തലശ്ശേരി ഗവ. ആ സ്പത്രി - ഫാർമസി)
ഭാര്യ: ശ്രീലത
മക്കൾ: ശ്യാമ ,മേഘ.
മരുമക്കൾ: വി.വി.ഉമേഷ് (അബുദാബി), ജെറാൾഡ് (നിടുംമ്പ്രം) '
സഹോദരങ്ങൾ: അഡ്വ: വേണുഗോപാൽ, കാർത്ത്യായനി, ഇന്ദിര, മോഹൻ കുമാർ (റിട്ട. ജീവനക്കാരൻ ,മാഹി സ്പിന്നിംങ്ങ് മിൽ), ശൈലജ, പരേതയായ രമ -
സംസ്ക്കാരം ഇന്ന് പകൽ 3 ന് വീട്ടുവളപ്പിൽ
Post a Comment