o നിര്യാതയായി
Latest News


 

നിര്യാതയായി

 *നിര്യാതയായി* 



മാഹി : ചാലക്കര 

ശ്രീജിഷ ടിപി (42) 

കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച്  നിര്യാതയായി.

ഭർത്താവ് സജീവൻ അച്ചമ്പത്ത് 

(രാജ എൻ്റർപ്രൈസസ് പള്ളൂർ),

ഏക മകൻ രഹൻ 

(വിദ്യാർത്ഥി ഐ. കെ. കെ പന്തക്കൽ)

അമ്മ ശ്രീമതി (പുന്നോൽ),

അച്ചൻ പരേതനായ താഴെപുരയിൽ  കരുണൻ.


സഹോദരിമാർ: ശ്രീജ, ശ്രീലത, ശ്രീജിമ.



സംസ്ക്കാരം ഇന്ന് (23/09/25) വൈകുന്നേരം  പുന്നോലിലെ വീട്ടുവളപ്പിൽ .


Post a Comment

Previous Post Next Post