o പതിനെട്ടര ലിറ്റർ മാഹി മദ്യവുമായി കന്യാകുമാരി സ്വദേശി എക്സൈസ് പിടിയിലായി
Latest News


 

പതിനെട്ടര ലിറ്റർ മാഹി മദ്യവുമായി കന്യാകുമാരി സ്വദേശി എക്സൈസ് പിടിയിലായി


പതിനെട്ടര ലിറ്റർ മാഹി മദ്യവുമായി കന്യാകുമാരി സ്വദേശി എക്സൈസ് പിടിയിലായി



 അഴിയൂർ : മാഹി റെയിൽവേ സ്റ്റേഷൻ കിഴക്ക് ഭാഗം     അഴിയൂരിലെ  പ്രീമെട്രിക്ക് ആൺകുട്ടികളുടെ ഹോസ്റ്റലിൻ്റെ പ്രധാന കവാടത്തിന് സമീപം വെച്ച് കഴിഞ്ഞ ദിവസം ഒരു റെക്സിൻ ബാഗിലും ഒരു ബിഗ് ഷോപ്പറിലുമായി 500 ml Falcon xxx Rum 19 കുപ്പികൾ 1000 mlന്റെ SYKENDER XXX Rum 9 കുപ്പികൾ എന്നിങ്ങനെ 28 കുപ്പികളിലായി 18.5 മാഹി വിദേശ മദ്യവുമായി  കന്യാകുമാരി  കൽക്കുളം  വിളഞ്ഞിയമ്പലത്തെ  പുല്ലാനി വിള വീട്ടിൽ ആൻഡ്രൂസ് മകൻ ദാസ് (42) പിടിയിലായി

വടകര റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജയപ്രസാദ് സി കെ , പ്രിവന്റീവ് ഓഫീസർ വി സി വിജയൻ , സി ഇ ഓ സച്ചിൻ , സിഇഒ ഡ്രൈവർ രാജൻ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്

പ്രതിയെ  ജെഎഫ് സി എം വടകര കോടതി മുമ്പാകെ ഹാജരാക്കുകയും പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും  ചെയ്തു

Post a Comment

Previous Post Next Post