*ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം റീജേഷ് രാജൻ മാഹിക്ക്*
മാഹി : സാമൂഹ്യ സാംസ്‌കാരിക സാഹിത്യ മേഖലയിലെ പ്രവർത്തനത്തിന് ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരത്തിന് മാഹി എക്സൽ പബ്ലിക് സ്കൂൾ അധ്യാപകൻ റീജേഷ് രാജൻ അർഹനായി.
സെപ്റ്റംബർ 12 ന് തിരുവനന്തപുരം കാവഡിയാർ ഉള്ള ഭാരത് സേവക് സമാജ് സത്ഭാവന ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും
Post a Comment